ഇനി 'സഞ്ചാരം' ആകാശം തേടി

Source: Supplied: Santhosh George Kulangara
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് വെർജിൻ ഗാലക്ടിക്കിന്റെ റിച്ചാർഡ് ബ്രാൻസണും സംഘവും ബഹിരാകാശ യാത്ര നടത്തിയത്. ഈ പദ്ധതിയിലൂടെ ബഹിരാകാശത്തേക്കുള്ള വിനോദ യാത്രക്കായി തയ്യാറെടുക്കുന്ന വ്യക്തികളിൽ ഒരാളാണ് സന്തോഷ് ജോർജ് കുളങ്ങര. സഫാരി ടിവിയുടെ സ്ഥാപകനും യാത്രാ ഡോക്യൂമെന്ററികളിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയിട്ടുമുള്ള അദ്ദേഹം ബഹിരാകാശ യാത്രയുടെ പ്രതീക്ഷകൾ പങ്കുവക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share