NRI നികുതിയും നഴ്സിംഗ് രംഗത്തെ പരിശീലനവും; കേരള, കേന്ദ്ര ബജറ്റുകളിൽ പ്രവാസികളെ ബാധിക്കുന്ന കാര്യങ്ങൾ...

A man carries a bag containing federal budget documents at the parliament house complex in New Delhi, India, Saturday, Feb. 1, 2020. Source: AAP Image/AP Photo/Manish Swarup
കേരള ബജറ്റിലും കേന്ദ്ര ബജറ്റിലും ഉൾപ്പെടുത്തിയിരിക്കുന്ന പ്രവാസികളെ ബാധിക്കുന്ന ചില വിഷയങ്ങൾ വിശദീകരിക്കുകയാണ് കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ ഇക്കണോമിക്സ് വിഭാഗത്തിലെ അസ്സോസിയേറ്റ് പ്രൊഫെസ്സർ ഡോ രാജേഷ് കെ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share