ഓസ്‌ട്രേലിയയിലെ ഒരു ഇന്ത്യന്‍ തൊഴില്‍സമരം!!!
Seringapatam Painting in the exhibition
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബന്ധം എന്നാണ് തുടങ്ങുന്നത്? ജനിതകപഠനം സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പേക്ക് ഇതിന്റെ ഉത്തരത്തെ കൊണ്ടുപോകുന്നു. പക്ഷേ, രേഖപ്പെടുത്തിയ ചരിത്രമനുസരിച്ച്, ഓസ്‌ട്രേലി ഒരു രാജ്യമായി വളര്‍ന്നതില്‍ഇന്ത്യ വഹിച്ച പങ്ക് വലുതാണ്. സിഡ്‌നിയിലെ ഓസ്‌ട്രേലിയന്‍ദേശീയ മാരിടൈം മ്യൂസിയം സംഘടിപ്പിക്കുന്ന ഓസ്‌ട്രേലിയ-ഇന്ത്യ വ്യാപാരബന്ധത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള പ്രദര്‍ശനം അത് വ്യക്തമായി പറയുന്നു...
Share