ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് പണമയയ്ക്കുമ്പോഴുള്ള പുതിയ നികുതി നിലവില്‍ വന്നു: അറിയേണ്ട എല്ലാ കാര്യങ്ങളും

500 rs. note

Credit: Public Domain

ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് പണമയയ്ക്കുമ്പോള്‍ കൂടുതല്‍ നികുതി പിടിച്ചുവയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. 20 ശതമാനം വരെ നികുതി പിടിച്ചുവയ്ക്കാനുള്ള നിര്‍ദ്ദേശത്തെക്കുറിച്ച് വിശദമായി അറിയാം.



Share

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now