ആകാശത്തിലെ 'ഇരുണ്ട എമു'വിനെ കണ്ടിട്ടുണ്ടോ? ഓസ്ട്രേലിയന് ആദിമവര്ഗ്ഗ ജ്യോതിശാസ്ത്രത്തെക്കുറിച്ച് അറിയാം...10:37The celestial Emu in the Milky Way - Image Peter Lieverdink.ഓസ്ട്രേലിയന് വഴികാട്ടിView Podcast SeriesFollow and SubscribeApple PodcastsSpotifyDownload (9.73MB)Download the SBS Audio appAvailable on iOS and Android ഇന്ത്യയിലെ പ്രാചീന ജ്യോതിശാസ്ത്രവുമായി ഏറെ സാമ്യമുള്ളവയാണ് ഓസ്ട്രേലിയന് ആദിമവര്ഗ്ഗ സമൂഹത്തിന്റെ ജ്യോതിശാസ്ത്ര സമ്പ്രദായം. പതിനായിരക്കണക്കിന് വര്ഷങ്ങളായി തുടരുന്ന ഈ ജ്യോതിശാസ്ത്ര രീതികളെക്കുറിച്ച് കേള്ക്കാം.ഓസ്ട്രേലിയന് ജീവിതത്തെക്കുറിച്ചും, ചരിത്രത്തെക്കുറിച്ചും, നിയമങ്ങളെക്കുറിച്ചുമെല്ലാം കൂടുതലറിയാംREAD MOREഓസ്ട്രേലിയന് വഴികാട്ടിShareLatest podcast episodesഓസ്ട്രേലിയയിൽ റോഡ് ട്രിപ്പ് നടത്താൻ പ്ലാനുണ്ടോ? എങ്കിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്...തണുപ്പ്കാലം മാറിയപ്പോൾ തുമ്മലും മൂക്കൊലിപ്പും കൂടിയോ? ഓസ്ട്രേലിയയിലെ കാലാവസ്ഥയിൽ ശ്രദ്ധിക്കേണ്ട ചിലതുണ്ട്...മണ്ണിൻറെ മണമുള്ള മെഡലുകൾ: ഓസ്ട്രേലിയയുടെ അഭിമാനമുയർത്തിയ ആദിമവർഗ്ഗ കായികതാരങ്ങളെ അറിയാമോ?പാർക്കുകളിൽ ചെന്ന് ആഘോഷിക്കാം: പക്ഷേ ഓസ്ട്രേലിയന് പാര്ക്കുകളില് പോകുമ്പോള് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്...