ആരോഗ്യത്തിന് ഹാനികരമായി വീടിനുള്ളിലെ പൂപ്പൽ ബാധ: ഒഴിവാക്കാൻ ചില മാർഗങ്ങൾ

Source: Getty Images
ഓസ്ട്രേലിയയിൽ വീടിനുള്ളിൽ പൂപ്പൽ ഉണ്ടാവുകയും ഇത് നിരവധി പേർക്ക് അസുഖങ്ങൾക്ക് കാരണമാകുകയും ചെയ്യുന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. വീടിനുള്ളിലെ പൂപ്പൽ എങ്ങനെ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും? പൂപ്പൽ ഉണ്ടാവുന്നത് തടയാൻ എന്തൊക്കെ കരുതലുകൾ എടുക്കാം? ഇക്കാര്യങ്ങൾ പെർത്തിൽ എൻവിറോൺമെന്റൽ എഞ്ചിനീയർ ആയ ബിജി കുറുപ്പ് വിശദീകരിക്കുന്നത് കേൾക്കാം...
Share