ശരീരത്തെ കളിയാക്കിയതിൽ മനംനൊന്ത് പൊതു വേദിയിൽ കണ്ണു നിറഞ്ഞിട്ടുണ്ട്: ഇന്ദ്രൻസ്

Source: Pic Courtesy :Facebook/Indrans
ഷാങ്ഹായി രാജ്യാന്തര ചലച്ചിത്രമേളയിൽ ആദ്യമായി മലയാള ചിത്രത്തിന് പുരസ്കാരം കിട്ടിയതിന്റെ വിശേഷങ്ങളും സിനിമാ അനുഭവങ്ങളും എസ് ബി എസ് മലയാളവുമായി പ്ങ്കുവയ്ക്കുകയാണ് പ്രമുഖ ചലച്ചിത്രതാരം ഇന്ദ്രൻസ്. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..
Share