ഓസ്‌ട്രേലിയയിലെ ICU സേവനങ്ങളെക്കുറിച്ച് മുൻകൂട്ടി അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകത

Source: AAP
ഓസ്‌ട്രേലിയയിലെ ഇന്റെൻസീവ് കെയർ യൂണിറ്റുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് മുൻകൂട്ടി അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. ഇതേക്കുറിച്ച് വ്യക്തമായ ധാരണയില്ലെങ്കിൽ രോഗിയുടെ ആഗ്രഹങ്ങൾക്കനുസരിച്ചുള്ള തീരുമാനങ്ങൾ എടുക്കാൻ ബന്ധുമിത്രാദികൾക്ക് കഴിയാതെവന്നേക്കാം. എന്തൊക്കെ സേവനങ്ങളാണ് ഓസ്‌ട്രേലിയയിലെ ICU നൽകുന്നത്? ഇത് മുൻകൂട്ടി അറിഞ്ഞിരിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണ്? ഇതേക്കുറിച്ച് ടാസ്മാനിയയിൽ റോയൽ ഹൊബാർട്ട് ആശുപത്രിയിൽ ഇന്റെൻസീവ് കെയർ മെഡിസിൻ വിഭാഗത്തിൽ സ്പെഷ്യലിസ്റ്റായ ഡോ ബിനോജ് വർഗീസ് വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്.
Share