ഓസ്ട്രേലിയൻ ബിസിനസ് രംഗത്ത് ചുവടുറപ്പിക്കാൻ പുതിയ കുടിയേറ്റക്കാർ നേരിടുന്ന വെല്ലുവിളികൾ..

Source: Migrant run businesses are the backbone of the Australian economy, according to a report (MCG PHOTOGRAPHIC)
ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്ന പല മലയാളികളും ബിസിനസ് രംഗത്ത് സജീവമാകാറുണ്ട്. ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയതിന് ശേഷം ബിസിനസ് രംഗത്തേക്കെത്തുമ്പോൾ പല വെല്ലുവിളികളും തരണം ചെയ്യേണ്ടി വരും. ചെറുകിട ബിസിനസ് രംഗത്തുള്ള ചില ഓസ്‌ട്രേലിയൻ മലയാളികൾ ആദ്യ കാലങ്ങളിൽ നേരിട്ട വെല്ലുവിളികളും അവ എങ്ങനെ തരണം ചെയ്തുവെന്നും വിവരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share