malayalam_27032023_innocent.mp3
'ഞാൻ തോൽക്കാൻ പ്രാർത്ഥിച്ച ഓസ്ട്രേലിയൻ മലയാളി’: അത്ര ഇന്നസെന്റല്ലാതെ തമാശ പറയാൻ ഇനിയാര്...

Credit: Public Domain
നിഷ്കളങ്കമായി ചിരിച്ചും, കുറിക്കുകൊള്ളുന്ന തമാശകൾ പറഞ്ഞും മലയാളത്തിൽ ചിരിയുടെ പര്യായമായി മാറിയ ഇന്നസെന്റ് എന്ന വാക്ക് ഇനിയില്ല. പാർലമെന്റംഗമായതുകാരണം ഒരു ഓസ്ട്രേലിയൻ യാത്ര നഷ്ടമായതിനെക്കുറിച്ചും, പാർലമെന്റിലെ അനുഭവങ്ങളെക്കുറിച്ചും ഇന്നസെന്റ് ഏതാനും വർഷങ്ങൾക്ക് മുമ്പ് എസ് ബി എസ് മലയാളവുമായി സംസാരിച്ചിരുന്നു. ഇന്നസെന്റിന് ആദരാഞ്ജലിയുമായി ആ അഭിമുഖം ഒരിക്കൽ കൂടി...
Share



