ഓസ്‌ട്രേലിയയില്‍ ബാങ്കിംഗ് പലിശനിരക്ക് കുറച്ചത് നിങ്ങളെ ബാധിക്കുന്നത് ഇങ്ങനെ...

Source: AAP
ഓസ്‌ട്രേലിയയിൽ ബാങ്കിംഗ് പലിശ നിരക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് റിസർവ് ബാങ്ക് അടുത്തിടെ വെട്ടിക്കുറച്ചു. ഏതെല്ലാം മേഖലകളെയാണ് ഇത് ബാധിക്കുക? പലിശ നിരക്ക് കുറക്കാനുള്ള കാരണമെന്താണ്? മെൽബണിൽ ഫൈനാൻഷ്യൽ കൺട്രോളറായി പ്രവർത്തിക്കുന്ന ജൂബി കുന്നേൽ വിവരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share