പലിശ നിരക്ക് കൂടി തുടങ്ങി; വീട് വാങ്ങാൻ ഇനി നല്ല കാലമോ?...
Source: Getty Images
ഭവന വായ്പകളുടെ പലിശ നിരക്ക് ഉയർന്ന് തുടങ്ങിയതിനെ വ്യത്യസ്ത രീതിയിലാണ് ആളുകൾ നോക്കി കാണുന്നത്. പലിശ നിരക്കിലുണ്ടായ വർദ്ധനവിനെ വീട് വാങ്ങാൻ ശ്രമിക്കുന്നവരും, റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്നവരും എങ്ങനെയാണ് വിലയിരുത്തുന്നതെന്ന് പരിശോധിക്കുകയാണ് എസ്.ബി.എസ് മലയാളം. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share