പലിശ നിരക്ക് ഉടൻ ഉയർന്നേക്കും: ഭവന വായ്പകളെ എങ്ങനെ ബാധിക്കാം?

Source: SBS
ഓസ്ട്രേലിയയിലെ പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ ഇരുപത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതോടെ വായ്പകളുടെ പലിശ നിരക്ക് ഉടൻ ഉയരുമെന്ന ചർച്ചകൾ സജീവമാണ്. റിസർവ്വ് ബാങ്ക് ക്യാഷ് റേറ്റ് ഉയർത്തുമ്പോൾ ഭവന വായ്പകളുടെ പലിശ നിരക്കിലുണ്ടാകാനിടയുള്ള മാറ്റങ്ങളും, നിലവിൽ ലഭ്യമായ വിവരങ്ങളും പങ്കുവെക്കുകയാണ് മെൽബണിലെ ലിബർട്ടി ഫൈനാൻസിൽ മോർട്ട്ഗേജ് ബ്രോക്കറായി പ്രവർത്തിക്കുന്ന പീറ്റർ പൈലി. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share