ഓസ്‌ട്രേലിയയില്‍ കൃഷി തുടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Dr. Kadambot Siddique
ഓസ്‌ട്രേലിയയിലെക്കെത്തുന്ന മലയാളികളില്‍നല്ലൊരു ഭാഗവും കര്‍ഷകകുടുംബങ്ങളില്‍നിന്ന് വരുന്നവരാണ്. പക്ഷേ ഓസ്‌ട്രേലിയയില്‍അടുക്കളത്തോട്ടങ്ങളിലെ കൃഷി മാത്രമായി ഒതുങ്ങുകയാണ് മിക്കവരും. ഇവിടെ വലിയ തോതിലുള്ള കൃഷി, അഥവാ ഫാമിംഗ് നടത്താന്‍ആഗ്രഹമുണ്ടെങ്കിലും എങ്ങനെ ആ രംഗത്തേക്ക് ഇറങ്ങണമെന്ന് അറിയാത്തതിനാല്‍ആരും അതിന് മെനക്കെടാറില്ല. ഓസ്‌ട്രേലിയയില്‍എങ്ങനെ കൃഷി തുടങ്ങണമെന്ന കാര്യത്തെക്കുറിച്ച് വെസ്‌റ്റേണ്‍ഓസ്‌ട്രേലിയ സര്‍വകലാശാലയിലെ കാര്‍ഷികശാസ്ത്രജ്ഞന്‍ഡോക്ടര്‍കടംബോട്ട് സിദ്ദിഖുമായി ഡെലിസ് പോള്‍സംസാരിക്കുന്നു.
Share