ദിൽഷനും, ലഹിരുവും, ഉൻമുക്ത് ചന്ദും: രാജ്യാന്തര-IPL താരങ്ങളെ യുവ കളിക്കാർക്കൊപ്പം പിച്ചിലിറക്കി മെൽബണിലെ ക്രിക്കറ്റ് ക്ലബ്

Source: Supplied by Endevour Hills Cricket Club
ഓസ്‌ട്രേലിയയിലെ പ്രാദേശിക ക്ലബ് തലത്തിലുള്ള ക്രിക്കറ്റിൽ രാജ്യാന്തര-IPL പ്രതിഭകളുടെ സാന്നിധ്യം വലിയ രീതിയിലുള്ള സ്വാധീനം ചെലുത്തുന്നുണ്ട്. മെൽബണിലെ എൻഡവർ ഹിൽസ് ക്രിക്കറ്റ് ക്ളബിലെ പ്രഗത്ഭ താരങ്ങൾ അടങ്ങുന്ന താരനിര എങ്ങനെ യുവ കളിക്കാരെയും ക്ലബ് തലത്തിലുള്ള ക്രിക്കറ്റിനെയും സ്വാധീനിക്കുന്നു എന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share