വെസ്റ്റേൺ ഓസ്ട്രേലിയയിൽ പഠിക്കാനെത്തുന്നവർക്ക് PR ലഭിക്കാൻ പുതിയ വിസ പദ്ധതി

Source: SBS
വെസ്റ്റേൺ ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പെർമനന്റ് റെസിഡൻസി ലഭിക്കുന്നതിനായി പുതിയ വിസ പാത്ത് വേ സംസ്ഥാന സർക്കാർ ആരംഭിച്ചു. ഈ ഗ്രാജ്വേറ്റ് ഒക്യുപ്പേഷൻ ലിസ്റ്റിനെക്കുറിച്ച് മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻറ് സെറ്റിൽമെൻറ് സർവീസസിലെ എഡ്വേർഡ് ഫ്രാൻസിസ് വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share