മാധ്യമപ്രവർത്തക ജനപ്രതിനിധി ആകുമ്പോൾ ഉത്തരവാദിത്തം കൂടും: വീണ ജോർജ്ജ്

Source: Facebook
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഏറ്റവും ചർച്ച ചെയ്യപ്പെട്ട സ്ഥാനാർത്ഥിയാണ് വീണ ജോർജ്ജ്. ആറന്മുള മണ്ഡലത്തിൽ നിന്ന് ജയിച്ച മുൻ മാധ്യമപ്രവർത്തക കൂടിയായ വീണ ജോർജ്ജ്, രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റത്തെക്കുറിച്ചും, വിജയത്തിലെ സമുദായങ്ങളുടെ പങ്കിനെക്കുറിച്ചുമെല്ലാം എസ് ബിഎസ് മലയാളത്തോട് സംസാരിക്കുന്നു. ഇത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share