ഓസ്‌ട്രേലിയന്‍ തെരഞ്ഞെടുപ്പ് രംഗത്തു നിന്ന് നിരവധി രാഷ്ട്രീയ നേതാക്കളുടെ അഭിമുഖങ്ങള്‍ എസ് ബി എസ് മലയാളം എത്തിക്കുന്നു. ലിബറല്‍ പാര്‍ട്ടിയുടെ നയങ്ങളെക്കുറിച്ചാണ് ഇവിടെ നോക്കുന്നത്. ന്യൂ സൗത്ത് വെയില്‍സിലെ ബാര്‍ട്ടന്‍ സീറ്റില്‍ സിറ്റിംഗ് എം പിയും, സ്ഥാനാര്‍ത്ഥിയുമായ നിക്കോളാസ് വാര്‍വറിസുമായുള്ള അഭിമുഖം കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്..
അഭിപ്രായവോട്ടെടുപ്പുകളില്‍ കാര്യമില്ല, പ്രധാനം നയങ്ങള്‍: ലിബറല്‍ MP നിക്കോളസ് വാര്‍വറിസ്

ന്യൂ സൗത്ത് വെയില്‍സിലെ ബാര്‍ട്ടന്‍ സീറ്റില്‍ നിന്നുള്ള എം പിയും ലിബറല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ നിക്കോളാസ് വാര്‍വറിസുമായി അഭിമുഖം...
Share