വരും ദിവസങ്ങളിൽ ഓസ്‌ട്രേലിയയിൽ പ്രദർശനത്തിനെത്തുന്ന 1971 ബീയോണ്ട് ബോർഡേഴ്സ് ആഗോള വിതരണക്കാരായ Cybersystems Perth ആണ് വിതരണം ചെയ്യുന്നത്. MNK Events ഉം Nanma International ഉം ചേർന്ന് ഓസ്‌ട്രേലിയയിൽ പ്രദർശത്തിനെത്തിക്കുന്ന ചിത്രത്തിന്റെ പ്രദർശന സമയം താഴെ കൊടുക്കുന്നു:
Melbourne - 29th April at Monash uni, Clayton ( 2 shows ) Sydney - 21st April at event cinemas, Liverpool Brisbane - 23rd April at united cinemas, Eldorado