പ്രവാസികളുടെ എണ്ണം കൂടുന്നത് കേരളം 'വഴിമുട്ടിയ'തിന് തെളിവ്: കുമ്മനം രാജശേഖരൻ

Source: Pic: Kummanam
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് രംഗത്തു നിന്ന് വിവിധ നേതാക്കളുമായുള്ള അഭിമുഖങ്ങൾ എസ് ബി എസ് മലയാളം റേഡിയോ ഓസ്ട്രേലിയയിലേക്ക് എത്തിക്കുകയാണ്. ബി ജെ പി സംസ്ഥാന അധ്യക്ഷനും വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയുമായ കുമ്മനം രാജശേഖരനുമായുള്ള അഭിമുഖമാണ് ഇവിടെ. പ്രചാരണത്തിരക്കിനിടയിലായിരുന്നു ബി ജെ പിയുടെ പ്രതീക്ഷകളെയും നയങ്ങളെയും കുറിച്ച് അദ്ദേഹം എസ് ബി എസ് മലയാളവുമായി സംസാരിച്ചത്. അതു കേൾക്കാം, മുകകളിലെ പ്ലേയറിൽ നിന്ന്..
Share