കുപ്പിവെള്ളത്തെക്കാള്‍ നല്ലത് ടാപ്പില്‍നിന്ന് കിട്ടുന്ന കുടിവെള്ളമെന്ന് പഠനം

Source: Photo: Ina Fassbender/dpa
ഓസ്‌ട്രേലിയയില്‍ പോലും വീടിന് പുറത്തിറങ്ങിയാല്‍ ടാപ്പു വെള്ളം കുടിക്കാന്‍ മടിച്ച് കടയില്‍ നിന്ന് വെള്ളക്കുപ്പി വാങ്ങുന്നവരാകും നല്ലൊരു ഭാഗവും. എന്നാല്‍ ഓസ്‌ട്രേലിയയില്‍ കുപ്പിവെള്ളത്തെക്കാള്‍ കൂടുതല്‍ വിശ്വസിച്ചുകുടിക്കാവുന്നത് ടാപ്പു വെള്ളമാണെന്ന് ഉപഭോക്തൃസംഘടനയായ ചോയിസ് പറയുന്നു. അതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം...
Share