ഇൻവെസ്റ്റ്മെന്റ് പ്രോപ്പർട്ടി ലോണുകളിലെ മാറ്റങ്ങൾ റിയൽ എസ്റ്റേറ്റ് രംഗത്തെ ബാധിക്കുമോ?

Source: AAP
ഇൻവെസ്റ്റ്മെന്റ് പ്രോപ്പർട്ടി ലോണുകൾ നൽകുന്നതിൽ പലതരത്തിലുള്ള നിബന്ധനകൾ അടുത്തിടെയായി നടപ്പിലാക്കിയിട്ടുണ്ട്. ഈ മാറ്റങ്ങൾ ആദ്യ ഭവനം സ്വന്തമാക്കാൻ ശ്രമിക്കുന്നവരെ സഹായിക്കുമെന്നാണ് കണക്കാക്കുന്നത്. ഈ രംഗത്തുണ്ടായിട്ടുള്ള പ്രധാന മാറ്റങ്ങൾ വിശദീകരിക്കുകയാണ് മെൽബണിൽ ANZ ബാങ്കിൽ ലെൻഡിങ് മാനേജറായ ബിജു കാനായി. ഇത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share