ഇത് പൊതുവായ ചില നിർദ്ദേശങ്ങൾ മാത്രമാണ്. നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള അസുഖങ്ങൾ ഉണ്ടായാൽ എത്രയും വേഗം നിങ്ങളുടെ ഡോക്ടറെ കാണേണ്ടതാണ്
അസിഡിറ്റി മൂലമുള്ള പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം

Source: Getty Images
അസിഡിറ്റി അഥവാ ആസിഡ് റിഫ്ലക്സ് എന്നത് നാം പൊതുവിൽ കാണാറുള്ള ഒരു അസുഖമാണ്. ഇത് മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർ ധാരാളമാണ്. സാധാരണയായി ഈ അസുഖത്തെ നിസാരമായി തള്ളിക്കളയുകയാണ് ചെയ്യാറ്. എന്നാൽ, ഇത് അത്ര നിസാരമായി തള്ളിക്കളയേണ്ട ഒന്നാണോ? ഇത് ബാധിക്കാതിരിക്കാൻ എന്തൊക്കെ കരുതലുകൾ എടുക്കണം ? ഇതേക്കുറിച്ചെല്ലാം അഡലൈഡിൽ ഗാസ്‌ട്രോ എന്ററോളജിസ്റ്റായ ഡോ ബിജു ജോർജ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന് ..
Share