Disclaimer: ഇത് പൊതുവായ ചില നിർദ്ദേശങ്ങളാണ്. നിങ്ങൾക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നമുണ്ടെങ്കിൽ ഡോക്ടറെ കാണേണ്ടതാണ്.
മാറിമറിയുന്ന സർക്കാർ നിർദ്ദേശങ്ങൾ: കൊവിഡ് വാക്സിൻ എടുക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടോ?

لقاحات عن طريق خدمة السيارات في ملبورن Source: AAP Image/Luis Ascui
കൊവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളിൽ സർക്കാർ നിരവധി തവണ മാറ്റങ്ങൾ വരുത്തിയിരുന്നു. ഇത് വാക്‌സിനെടുക്കുന്നതിൽ ആശയക്കുഴപ്പവും ഒപ്പം ആശങ്കയും ഉണ്ടാക്കിയിട്ടുണ്ടോ? ഇക്കാര്യങ്ങൾ ചില ഓസ്‌ട്രേലിയൻ മലയാളികൾ പങ്കുവയ്ക്കുന്നത് കേൾക്കാം. ഒപ്പം, ആസ്ട്രസെനക്ക വാക്‌സിൻ എടുക്കുന്നതിൽ ആശങ്കപ്പെടേണ്ടതുണ്ടോ എന്നതിനെക്കുറിച്ച് വാക്‌സിനേഷൻ വിതരണത്തിൽ പങ്കുവഹിക്കുന്ന മെൽബണിൽ ജി പി ആയ ഡോ പ്രതാപ് ജോൺ ഫിലിപ്പ് വിശദീകരിക്കുന്നതും കേൾക്കാം....
Share