ഓസ്‌ട്രേലിയൻ ഭവനവിപണിയിലെ പ്രതിസന്ധിക്ക് കാരണം കുടിയേറ്റമാണ് എന്നുള്ള ഒട്ടേറെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇതാണോ യാഥാർത്ഥ്യം? മേഖലയിലെ വിദഗ്ധർ പറയുന്നത് എന്തെന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share

Published
By Olivia Di Iorio
Presented by Delys Paul
Source: SBS
Share this with family and friends


