അധ്യാപക ക്ഷാമം രൂക്ഷം: ഓസ്ട്രേലിയയിലേക്ക് അധ്യാപകർക്ക് കുടിയേറാൻ എളുപ്പമാണോ?

Credit: File photo of students in an Australian classroom - SBS
ഓസ്‌ട്രേലിയയിൽ സ്കൂൾ അധ്യാപകരുടെ കുറവ് മൂലം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. അധ്യാപകർക്ക് ഓസ്‌ട്രേലിയയിലേക്ക് കുടിയേറാൻ എന്തെല്ലാം കടമ്പകൾ കടക്കണം എന്ന കാര്യം വിശദീകരിക്കുകയാണ് മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജന്റായ എഡ്‌വേഡ് ഫ്രാൻസിസ്. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share