കൊറോണബാധയുള്ളപ്പോൾ കുഞ്ഞിനെ മുലയൂട്ടാമോ?

Is it safe to breastfeed when you are diagnosed with COVID-19? Source: AAP Image/Imaginechina
ഓഗസ്ററ് ഒന്ന് മുതൽ ഏഴ് വരെ ലോക മുലയൂട്ടൽ വാരമാണ്. കൊറോണബാധയുള്ളപ്പോൾ അമ്മമാർ മുലയൂട്ടുന്നത് സുരക്ഷിതമാണോ? വൈറസ് ബാധിച്ച കുഞ്ഞിന് മുലപ്പാൽ കുടിക്കാമോ? ഇക്കാര്യങ്ങൾ മെൽബണിൽ ലാക്ടേഷൻ കൺസൽട്ടൻറ് ആയ സീനിയ ജോസഫ് വിശദീകരിക്കുന്നത് കേൾക്കാം...
Share