പുതിയൊരു സംഗീത ഉപകരണം പഠിക്കാന്‍ ആഗ്രഹമുണ്ടോ? ഓസ്‌ട്രേലിയയില്‍ അവസരങ്ങള്‍ ഏറെയാണ്...

Girl playing tuba - Australia Explained – Learning an instrument

Credit: Cultura RM Exclusive/Phil Fisk/Getty Images/Image Source

സംഗീതം പഠിക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് അതിനായി നിരവധി അവസരങ്ങളാണ് ഓസ്‌ട്രേലിയ ഒരുക്കുന്നത്. വിവിധ സംസ്‌കാരങ്ങളിലെ സംഗീതവും, സംഗീത ഉപകരണങ്ങളുമൊക്കെ പഠിക്കാന്‍ നിരവധി സാധ്യതകള്‍ ഇവിടെയുണ്ട്. അവയെക്കുറിച്ച് മനസിലാക്കാം.


ഓസ്‌ട്രേലിയയില്‍ ജീവിക്കുമ്പോള്‍ അറിയേണ്ട നിയമങ്ങളെക്കുറിച്ചുള്ള ഇത്തരം വാര്‍ത്തകളും അഭിമുഖങ്ങളുമെല്ലാം വാട്‌സാപ്പിലൂടെയും ലഭിക്കും.

അത് ലഭിക്കണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എസ് ബി എസ് മലയാളത്തെ അറിയിക്കാം. നിങ്ങള്‍ ചെയ്യേണ്ടത് ഇക്കാര്യങ്ങളാണ്

Step 1:

എസ് ബിഎസ് മലയാളത്തിന്റെ വാട്‌സാപ്പ് നമ്പര്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്യണം. +61 477 381 155 എന്ന നമ്പര്‍ എസ് ബിഎസ് മലയാളം എന്ന പേരില്‍ സേവ് ചെയ്യുക.

SBS Malayalam WhatsApp

Step 2:

LIFE എന്ന് ഈ നമ്പരിലേക്ക് മെസേജ് ചെയ്യുക.

5.png

Share

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now