ചക്ക "വൃത്തികെട്ട" ഇന്ത്യൻ പഴമെന്ന് ബ്രിട്ടീഷ് പത്രം;ചക്ക വിഭവങ്ങളുടെ കഥ പറഞ്ഞ് പല നാട്ടുകാർ

Source: SBS
ബ്രിട്ടനിലെ ഗാർഡിയൻ പത്രത്തിൽ ചക്കയുടെ മണവും ആകൃതിയും മോശമാണെന്ന് പ്രതിപാദിക്കുന്ന ഒരു ലേഖനം സോഷ്യൽ മീഡിയയിൽ വിവാദമായിരുന്നു. മലയാളികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ ഇതിനെതിരെ വിമശനവുമായി രംഗത്തെത്തി. ഈ പശ്ചാത്തലത്തിൽ മലയാളികൾക്ക് പുറമേ ഓസ്‌ട്രേലിയയിൽ ചക്ക കഴിക്കുന്നവർ ഏതൊക്കെ രീതിയിൽ ചക്ക വിഭവങ്ങൾ തയാറാക്കുന്നു എന്ന് നോക്കുന്നു. ഒപ്പം ബ്രിട്ടീഷ് പത്രത്തിൽ ചക്കയെക്കുറിച്ചുള്ള പരാമർശത്തെപ്പറ്റിയും വിലയിരുത്തുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share