ശ്രോതാക്കളുടെ പ്രത്യേക ശ്രദ്ധയ്ക്ക്: ആയുർവേദ ചികിത്സയെ പറ്റിയുള്ള പൊതുവായ ചില നിർദ്ദേശങ്ങൾ മാത്രമാണ് ഡോ: നിഖില വേണുഗോപാൽ വിശദീകരിച്ചത് . നിങ്ങൾക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളോ ആശങ്കകളോ ഉണ്ടാവുകയാണെങ്കിൽ നിങ്ങളുടെ GP യെ ഉടൻ ബന്ധപ്പെടേണ്ടതാണ്.
കർക്കിടക മാസത്തിലെ ആയുർവേദ ചികിത്സാ രീതി ഓസ്ട്രേലിയയിൽ പ്രായോഗികമോ...?

Source: Pic courtesy: PRD, Kerala Govt
കർക്കിടക മാസത്തിൽ ആയുർവേദ കഞ്ഞി സേവിക്കുന്നത് കേരളത്തിൽ പതിവാണ്.കർക്കിടകത്തിലെ ആയുവേദ ചികിത്സാരീതി ഓസ്ട്രേലിയയിൽ എങ്ങനെ പിന്തുടരാം എന്ന് സിഡ്നിയിൽ ആയുർവേദ ഡോക്ടറായി പ്രവർത്തിക്കുന്ന നിഖില വേണുഗോപാൽ വിശദീകരിക്കുന്നു...കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്...
Share