ക്രിസ്ത്മസ് കാർഡുകളുടെ കാലം കഴിഞ്ഞോ ?

Source: Rui Vieira PA Wire
എല്ലാവരും ക്രിസ്ത്മസ് ഒക്കെ ഭംഗിയായി ആഘോഷിച്ചു കാണുമല്ലോ...പ്രിയപ്പെട്ടവരിലേക്ക് ക്രിസ്ത്മസ് ആശംസകൾ അയക്കുക എന്നത് ആഘോഷങ്ങളിൽ വലിയൊരു പങ്കു വഹിക്കാറുണ്ട്. ഇപ്പോൾ ഇ-കാർഡുകളിലൂടെയും ഫോണിലൂടെയും ഒക്കെയാണ് ആശംസകൾ അറിയിക്കുന്നെങ്കിൽ, കുറച്ചു നാൾ മുൻപ് വരെ ക്രിസ്ത്മസ് കാർഡുകൾ വാങ്ങി അയകുകയായിരുന്നു പതിവ്. എന്നാൽ, നമ്മളിൽ ആരൊക്കെ ഇത്തവണ അകലെയുള്ള സ്നേഹിതർക്കു ക്രിസ്ത്മസ് കാർഡുകൾ വാങ്ങി അയച്ചു? ഇലക്ട്രോണിക് കാർഡുകളും മെസ്സജുകളും ക്രിസ്ത്മസ് പുതുവത്സര കാർഡുകളുടെ പ്രസക്തി ഇല്ലാതാക്കിയോ? ഇതേക്കുറിച്ചാണ് ഇന്ന് പരിശോധിക്കുന്നത്.. നമുക്ക് അത് കേട്ട് നോക്കാം മുകളിലെ പ്ലേയറിൽ നിന്ന്....
Share