സിഡ്‌നിയിലെ വിലക്കയറ്റം; അവസരങ്ങളുടെ നഗരമെന്ന പ്രതിച്ഛായ മാറുന്നോ?

Source: AAP
ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നവർ സിഡ്‌നി ഒട്ടേറെ അവസരങ്ങളുള്ള നഗരമായി കണക്കാക്കാറുണ്ട്. സിഡ്‌നി നഗരത്തിലെ അമിതമായ വിലക്കയറ്റം ഈ പ്രതിച്ഛായക്ക് മാറ്റം വരുത്തിയിട്ടുണ്ടോ എന്ന് എസ് ബി എസ് മലയാളം പരിശോധിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share