ക്രെഡിറ്റ് കാർഡിലെ 'ടാപ്പ് ആൻഡ് ഗോ' സംവിധാനം വഴി പണമിടപാടുകൾ നടത്തുന്നത് സുരക്ഷിതമോ?

Source: AAP
പണമിടപാടുകൾ നടത്താനായി ക്രെഡിറ്റ് കാർഡുകളിലും ഡെബിറ്റ് കാർഡുകളിലും ഉള്ള ഒരു സംവിധാനമാണ് ടാപ്പ് ആൻഡ് ഗോ. പിൻ നമ്പറും ഒപ്പും ഒന്നുമില്ലാതെ തന്നെ പണമിടപാടുകൾ നടത്താൻ സഹായിക്കുന്ന ടാപ്പ് ആൻഡ് ഗോ സംവിധാനം എത്രത്തോളം സുരക്ഷിതമാണെന്ന കാര്യം മെൽബണിൽ NAB -ന്റെ മാനേജർ ആയ ബിൻസി വര്ഗീസ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share