ചരിത്ര നേട്ടം: ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് നിരയോ? അതോ സഹായിച്ചത് ഓസ്സീ ദൗർബല്യമോ

Virat Kohli gestures to supporters as India celebrate a 2-1 series victory over Australia in the Test series. AAP Source: AAP
ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയിൽ ഇന്ത്യൻ ടീം ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് ഇന്ത്യൻ ടീമിനെ പിന്തുണക്കുന്ന ക്രിക്കറ്റ് പ്രേമികൾ. ഇപ്പോൾ ഈ ചരിത്ര നേട്ടം കൈവരിച്ച ഇന്ത്യൻ നിരയാണോ എക്കാലത്തെയും മികച്ച ഇന്ത്യൻ ടെസ്റ്റ് ടീം? ഇക്കാര്യം വിലയിരുത്തുകയാണ് ഓസ്‌ട്രേലിയിലുള്ള മലയാളികളായ ചില ക്രിക്കറ്റ് പ്രേമികൾ.
Share