കുടുംബപ്രശ്നവും മാതാപിതാക്കളുടെ അഭാവവും: കുട്ടികളുടെ മാനസിക സമ്മർദ്ദം എങ്ങനെ കുറയ്ക്കാം

Source: Public Domain
ഗാർഹികപീഡനങ്ങളും കുടുംബപ്രശ്നങ്ങളും ഏറ്റവും കൂടുതൽ ബാധിക്കാൻ ഇടയുള്ളത് കുട്ടികളെയാണ്. ഇതിനു പുറമെ മാതാപിതാക്കളുടെ മരണവും ജയിൽ വാസവും ഒക്കെ ഇവരെ സാരമായി ബാധിച്ചേക്കും. എങ്ങനെയൊക്കെയാണ് ഇത്തരം പ്രശ്നനങ്ങൾ കുട്ടികളെ ബാധിക്കാൻ ഇടയുള്ളത്? ഇത് എങ്ങനെ തരണം ചെയ്യാം? ഇക്കാര്യങ്ങൾ മെൽബണിൽ ചൈൽഡ് കൗൺസിലറായ സൂസൻ പ്രിയ മാത്യു വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് .. പി
Share