Disclaimer: ഇത് പൊതുവായ ചില നിർദ്ദേശങ്ങൾ മാത്രമാണ്. നിങ്ങൾക്ക് എന്തെങ്കിലും അസുഖമുണ്ടായാൽ ഡോക്ടറെ കാണേണ്ടതാണ്
ദീർഘനേരം മാസ്ക് ധരിക്കുമ്പോൾ പ്രശ്നങ്ങളുണ്ടോ? ഈ മാർഗ്ഗങ്ങൾ പരീക്ഷിക്കാം

Source: Getty Images
വിക്ടോറിയയിൽ മാസ്ക് നിർബന്ധമായും ധരിക്കേണമെന്ന നിർദ്ദേശം അടുത്ത വർഷത്തേക്ക് കൂടി നീണ്ടേക്കാമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ദീർഘനേരം മാസ്ക് ധരിക്കുന്നത് കുട്ടികൾക്കും മുതിർന്നവർക്കും എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാകാമെന്നും, ഇവ എങ്ങനെ പ്രതിരോധിക്കാമെന്നും മെൽബണിൽ എമർജൻസി ആൻഡ് ട്രോമാ കെയർ ഫിസിഷനും സർജനുമായ ഡോ. ജോസഫ് മാത്യു വിവരിക്കുന്നത് കേൾക്കാം ...
Share