വിക്ടോറിയയിൽ കെട്ടിടത്തിനുള്ളിൽ മാസ്ക് ധരിക്കുന്നത് വീണ്ടും നിർബന്ധമാക്കിയിരിക്കുകയാണ്. സിഡ്‌നിയിൽ കൊവിഡ് ബാധയുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ഗ്രേറ്റർ സിഡ്നി മേഖലയിൽ പല മേഖലകളിലും മാസ്ക് നിർബന്ധമായിട്ടുണ്ട്. ദീർഘനേരം മാസ്ക് ധരിക്കുന്നത് കുട്ടികൾക്കും മുതിർന്നവർക്കും എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാകാമെന്നും, ഇവ എങ്ങനെ പ്രതിരോധിക്കാമെന്നും മെൽബണിൽ എമർജൻസി ആൻഡ് ട്രോമാ കെയർ ഫിസിഷനും സർജനുമായ ഡോ. ജോസഫ് മാത്യു വിവരിക്കുന്നത് കേൾക്കാം ...
Share





