WiFi കണക്ഷനുകൾ സുരക്ഷിതമല്ലെന്ന് കണ്ടെത്തൽ: നിങ്ങളെ എങ്ങനെ ബാധിക്കും?

Source: YouTube
WiFi കണക്ഷനുകളിലൂടെ ഇൻറർനെറ്റ് ഉപയോഗിക്കുന്പോൾ ഹാക്കർമാർക്ക് അതിലേക്ക് കടന്നുകയറാൻ കഴിയും എന്ന മുന്നറയിപ്പ് പുറത്തുവന്നിരിക്കുകയാണ്. പൊതുസ്ഥലങ്ങളിലുള്ള വൈഫൈ മാത്രമല്ല വീടുകളിൽ ഉപയോഗിക്കുന്ന വൈഫൈ പോലും സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ് നൽകികൊണ്ടുള്ള വൈഫൈ ക്രാക്കിനെകുറിച്ചാണ് വാർത്തകൾ പുറത്തുവന്നത്. വൈഫൈ ക്രാക് എന്താണെന്നും ഇത് സാധാരണക്കാരെ എങ്ങനെയാണ് ബാധിക്കുന്നതെന്നുമുള്ള കാര്യങ്ങൾ വിശദീകരിക്കുകയാണ് മെൽബണിൽ ഐ ടി സുരക്ഷാ മേഖലയിൽ പ്രവർത്തിക്കുന്ന വിജയ്കൃഷ്ണൻ. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..
Share