മാപ്പിളപ്പാട്ട് രംഗത്ത് ഇപ്പോഴത്തെ ഏറ്റവും പ്രശസ്തമായ ശബ്ദമാണ് കണ്ണൂർ ഷെരീഫ്. സിഡ്നിയിലും ബ്രിസ്ബൈനിലും ഈശൽരാവൊരുക്കാനായി അദ്ദേഹം ഓസ്ട്രേലിയയിലേക്ക് എത്തുന്നുണ്ട്. മാപ്പിളപ്പാട്ടുകളുടെ സംസ്കാരത്തെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും കണ്ണൂർ ഷെരീഫ് എസ് ബി എസ് മലയാളവുമായി സംസാരിക്കുന്നത് കേൾക്കാം...
സിഡ്നിയിലും ബ്രിസ്ബൈനിലും കെ എം സി സി അവതരിപ്പിക്കുന്ന ഈശൽരാവുകളുടെ വിശദാംശങ്ങൾ ഇവയാണ്: