ഇന്ത്യയിലെ ഫുട്‍ബോളിനെക്കുറിച്ച് ലോകമറിഞ്ഞത് ഐ എസ് എല്ലിലൂടെയെന്ന് ഐ എം വിജയൻ

Source: Flickr
റഷ്യ ലോകകപ്പ് നേരിൽ കണ്ട ശേഷം ഓസ്ട്രേലിയ സന്ദർശിച്ച പ്രഗത്ഭ ഇന്ത്യൻ ഫുട്‍ബോൾ താരം ഐ എം വിജയൻ എസ് ബി എസ് മലയാളത്തോട് ലോകകപ്പിന്റെ ആവേശവും കുറച്ച് സിനിമാ വിശേഷങ്ങളും പങ്ക് വക്കുന്നു. മെൽബണിൽ അങ്കമാലി ലവേഴ്സ് ഫാമിലി അസോസിയേഷൻ സംഘടിപ്പിച്ച വിജയോത്സവം 2018 ൽ പങ്കെടുക്കാനാണ് ഐ എം വിജയൻ ഓസ്‌ട്രേലിയയിലെത്തിയത്. അഭിമുഖം കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share