സ്വന്തമായി ഒരു റോക്കറ്റ് പോലുമില്ല: എന്നിട്ടും അപ്പോളോ മുതല്‍ ചാന്ദ്രയാന് വരെ നിര്‍ണ്ണായക സഹായവുമായി ഓസ്‌ട്രേലിയ

Australia’s Honeysuckle Creek tracking station acquired the Apollo 8 signal in December 1968. Credit: Hamish Lindsay
മനുഷ്യന്‍ ആദ്യമായി ചന്ദ്രനിലിറങ്ങിയ അപ്പോളോ മിഷന്‍ മുതല്‍ ഇന്ത്യയുടെ ചാന്ദ്രയാന്‍ പദ്ധതിയില്‍ വരെ നിര്‍ണ്ണായകമായ സഹായം നല്‍കിയ രാജ്യമാണ് ഓസ്‌ട്രേലിയ. നാസ അടക്കമുള്ള രാജ്യാന്തര ബഹിരാകാശ ഏജൻസികളുമായുള്ള സഹകരണവും, ഭൂമിശാസ്ത്രപരമായ ആനുകൂല്യങ്ങളുമുണ്ടായിട്ടും ഓസ്ട്രേലിയക്ക് എന്തുകൊണ്ടാണ് ബഹരാകാശ ശക്തിയായി മാറാൻ കഴിയാത്തത്. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്...
Share