പരിസ്ഥിതി വിഷയങ്ങളില്‍ അടുത്ത കാലത്ത് മലയാളിയുടെ ശബ്ദമായി മാറിയ ഗായികയാണ് രശ്മി സതീഷ്. പ്രളയാനന്തര കേരളത്തെ സഹായിക്കാനായി നവോദയ ബ്രിസ്‌ബൈന്‍ സംഘടിപ്പിച്ച കലാനിശയില്‍ പങ്കെടുക്കാന്‍ ഓസ്‌ട്രേലിയയിലെത്തിയ രശ്മി സതീഷ്, പാട്ടുകളെക്കുറിച്ചും, പാട്ടിന്റെ രാഷ്ട്രീയത്തെക്കുറിച്ചും എസ് ബി എസ് മലയാളവുമായി സംസാരിച്ചു. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
'ഇത് പാടാതിരിക്കാന്‍ പറ്റാത്ത കാലം': വാക്കു തോല്‍ക്കാത്ത പാട്ടുമായി രശ്മി സതീഷ്

Source: Supplied: Navodaya Brisbane
'തോക്കു തോല്‍ക്കും കാലം വരുംവരെ, ഈ പാട്ടു തോല്‍ക്കില്ല'
Share