നികുതി റിട്ടേണ്‍സ് നല്‍കും മുമ്പ്... (ഒന്നാം ഭാഗം)
SA 2.0
ഇത് നികുതി റിട്ടേണ്‍സ് സമര്‍പ്പിക്കാനുള്ള സമയമാണ്. എന്തെല്ലാം കാര്യങ്ങളാണ് നികുതി റിട്ടേണ്‍സ് സമര്‍പ്പിക്കുമ്പോള്‍ശ്രദ്ധിക്കേണ്ടത്? എന്തൊക്കെ ചെലവുകള്‍ക്ക് നികുതിയിളവ് ലഭിക്കും? നിയമത്തില്‍അടുത്തിടെ എന്തു മാറ്റങ്ങളുണ്ടായി? നികുതി ഏജന്റ് പോള്‍പാലക്കാട്ട് വിശദീകരിക്കുന്നു
Share