'ഇത് നിന്റെ പിഴ' (It's Your Fault): ഇന്റര്‍നെറ്റില്‍ തരംഗമായി ആക്ഷേപഹാസ്യവീഡിയോ
All India Bakchod
സ്ത്രീപീഡനങ്ങള്‍കൂടാന്‍കാരണം സ്ത്രീകള്‍തന്നെയാണെന്ന ആരോപണവുമായി പലരും ഇപ്പോള്‍രംഗത്തെത്തുന്നുണ്ട്. ഈ വാദത്തെ പരിഹസിച്ചുകൊണ്ട് ഇന്ത്യയില്‍നിന്ന് പുറത്തിറങ്ങിയ ഒരു ഹ്രസ്വ ചിത്രമാണ് 'ഇത് നിന്റെ പിഴ' അഥവാ It is Your Fault. പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം തന്നെ ഇന്റര്‍നെറ്റിലും സോഷ്യല്‍മീഡിയ വെബ്‌സൈറ്റുകളിലും വീഡിയോ തരംഗമായി. ആ വീഡിയോയെക്കുറിച്ച് ഒരു റിപ്പോര്‍ട്ട്..
Share