നികുതി റിട്ടേണ്‍സ് നല്‍കും മുമ്പ്...(രണ്ടാം ഭാഗം)
SA 2.0
എന്തെല്ലാം ചെലവുകള്‍ക്ക് നികുതി റീഫണ്ട് ലഭിക്കും? റിട്ടേണ്‍സ് സമര്‍പ്പിക്കുമ്പോള്‍ഇവ എങ്ങനെ ഉള്‍പ്പെടുത്താം? ടാക്‌സ് ഏജന്റ് പോള്‍പാലക്കാട്ട് സംസാരിക്കുന്നു... അഭിമുഖത്തിന്റെ രണ്ടാം ഭാഗം കേള്‍ക്കാം.
Share