156 രാജ്യങ്ങളിലായി ലക്ഷക്കണക്കിന് അനുയായികളുള്ള ആത്മീയ പ്രസ്ഥാനമാണ് ആർട്ട് ഓഫ് ലിവിംഗ് ഫൌണ്ടേഷൻ. ആർട്ട് ഓഫ് ലിവിംഗിൻറെ രാജ്യാന്തര ഡയറക്ടറും മലയാളിയുമായ സ്വാമി സദ്യോജാത ഓസ്ട്രേലിയൻ സന്ദർശനത്തിനിടെ എസ് ബി എസ് മലയാളം റേഡിയോയുമായി നടത്തിയ സംഭാഷണത്തിലേക്ക്....
Share





