ജീവിതത്തിരക്ക് കൂടുമ്പോള്‍ പല്ലിന്റെ ആരോഗ്യം കുറയുന്നോ?

Source: Getty Images
ദന്തസംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്താനുള്ള വാരമാണ് ഇത്. ജീവിതത്തിരക്ക് കൂടുമ്പോള്‍ പല്ലുകളുടെയും മോണകളുടെയുമൊക്കെ ആരോഗ്യം കുറയുന്നോ എന്ന വിഷയമാണ് ഇത്തവണ ദന്ത സംരക്ഷണവാരത്തില്‍ ഓസ്‌ട്രേലിയന്‍ ഡെന്റല്‍ അസോസിയേഷന്‍ ചര്‍ച്ച ചെയ്യുന്നത്. തിരക്കുകള്‍ക്കിടയിലും ദന്ത സംരക്ഷണം എന്ന ഉറപ്പാക്കാം എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയാണ് വിക്ടോറിയയിലെ ജീലോംഗിലുള്ള ടുഡേയ്‌സ് ഡെന്റല്‍ സര്‍ജറിയിലെ ഡെന്റിസ്റ്റ് ഡോ. നാന്‍സി ചാക്കോ.
Share