രാഷ്ട്രീയ നേതൃത്വത്തില്‍ പുത്തന്‍ മാതൃകയായി ജസീന്ത ആര്‍ഡന്‍; പ്രശംസ ചൊരിഞ്ഞ് പൊതുജനവും

Source: AAP Image/ EPA/SNPA / POOL NEW ZEALAND OUT
ക്രൈസ്റ്റ്ചർച്ച് ആക്രമണ വാര്‍ത്തകള്‍ക്കു ശേഷം ലോകം ഏറ്റവുമധികം ശ്രദ്ധിച്ചത് ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ അത് കൈകാര്യം ചെയ്ത രീതിയാണ്. ലോകമെമ്പാടും നിന്നാണ് ജസീന്താ ആര്‍ഡന് അഭിനന്ദനം ലഭിച്ചത്. ജസീന്ത ആർഡന്റെ നേതൃത്വശൈലിയെക്കുറിച്ച് ക്രൈസ്റ്റ്ചർച്ച് ആക്രമണത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട മലയാളിയോടും, ക്രൈസ്റ്റ്ചർച്ചിലും ഓസ്‌ട്രേലിയയിലുമുള്ള മറ്റു മലയാളികളോടും എസ് ബി എസ് മലയാളം സംസാരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share