Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

ജനം ജേർണലിസ്റ്റാകുന്നു; മൊബൈൽ ജേർണലിസത്തിൻറെ വഴിയേ മുഖ്യധാരാ മാധ്യമങ്ങളും...

Mojo - Mobile Journalism

സോഷ്യൽ മീഡിയ സജീവമായതോടെ മൊബൈൽ ഫോൺ കൈയിലുള്ള എല്ലാവരും വാർത്താ റിപ്പോർട്ടർമാരാവുകയാണ്. എന്നാൽ സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകളിൽ സത്യമേത് വ്യാജമേത് എന്ന് തിരിച്ചറിയാൻ പ്രയാസമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പത്രവും ടി വിയും റേഡിയോയും ഉൾപ്പെടെയുള്ള പരന്പരാഗത മാധ്യമങ്ങളും കാലത്തിനനുസരിച്ച് മാറാനും, മൊബൈൽ ഫോൺ ജേർണലിസത്തിൻറെ (MoJo) വഴിയേ പോകാനും ശ്രമിക്കുന്നു. ഇതേക്കുറിച്ച് വിശദീകരിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ മൾട്ടിമീഡിയ വിഭാഗം കൈകാര്യം ചെയ്യുന്ന വരുൺ രമേഷ്.

Published

Updated

By Deeju Sivadas

Source: SBS

Share this with family and friends

സോഷ്യൽ മീഡിയ സജീവമായതോടെ മൊബൈൽ ഫോൺ കൈയിലുള്ള എല്ലാവരും വാർത്താ റിപ്പോർട്ടർമാരാവുകയാണ്. എന്നാൽ സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകളിൽ സത്യമേത് വ്യാജമേത് എന്ന് തിരിച്ചറിയാൻ പ്രയാസമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പത്രവും ടി വിയും റേഡിയോയും ഉൾപ്പെടെയുള്ള പരന്പരാഗത മാധ്യമങ്ങളും കാലത്തിനനുസരിച്ച് മാറാനും, മൊബൈൽ ഫോൺ ജേർണലിസത്തിൻറെ (MoJo) വഴിയേ പോകാനും ശ്രമിക്കുന്നു. ഇതേക്കുറിച്ച് വിശദീകരിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ മൾട്ടിമീഡിയ വിഭാഗം കൈകാര്യം ചെയ്യുന്ന വരുൺ രമേഷ്.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now