ജനസംഖ്യ ഇരട്ടിയായി: കൂടുതൽ അംഗീകാരങ്ങൾ കാത്ത് ഓസ്ട്രേലിയൻ മലയാളിസമൂഹം

Source: 9_population_globe_-_pixabay_public_domain
കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഓസ്‌ട്രേലിയയിലേക്കുള്ള മലയാളി കുടിയേറ്റം വൻ തോതിൽ വർദ്ധിച്ചു എന്നു തെളിയിക്കുന്ന കണക്കുകളാണ് സെൻസസ് റിപ്പോർട്ടിൽ പുറത്തുവന്നത്. മലയാളികളുടെ എണ്ണത്തിലുണ്ടായ ഈ വർദ്ധനവ് എങ്ങനെയായിരിക്കും മലയാളി സമൂഹത്തിന് ഗുണകരമാകുന്നത്. ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിലുള്ള മലയാളി കൂട്ടായ്മയുടെ പ്രതിനിധികളോട് എസ് ബി എസ് മലയാളം ഇതേക്കുറിച്ച് സംസാരിച്ചത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്ന്.
Share



